ShareChat
click to see wallet page
search
മലയാള സിനിമയുടെ അതുല്യ പ്രതിഭ ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാൻ തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയെത്തി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എറണാകുളത്തുള്ള സൂര്യ, ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയാണ് കണ്ടനാട്ടെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചത്. #digitalvoiceofkerala #timeskerala #keralnews #Sreenivasan #🥀 പ്രിയപ്പെട്ട ശ്രീനി... ആദരാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും മുതൽ രജനിയും സൂര്യയും വരെ
🥀 പ്രിയപ്പെട്ട ശ്രീനി... ആദരാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും മുതൽ രജനിയും സൂര്യയും വരെ - ShareChat
00:30