ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഇരിക്കെ ക്രൂരകൃത്യം: പിതാവിനെ വെട്ടിക്കൊന്ന് അഭിഭാഷകൻ, അമ്മയ്ക്ക് ഗുരുതര പരിക്ക്, കയർ ഉപയോഗിച്ച് പ്രതിയെ കീഴടക്കി പോലീസ് | Lawyer
ആലപ്പുഴ: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെ, മകൻ പിതാവിനെ വെട്ടിക്കൊന്നു