ShareChat
click to see wallet page
search
കേരളത്തിലെ സ്ത്രീജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ മറ്റൊരു ഉറപ്പുകൂടി യാഥാർത്ഥ്യമാകുന്നു. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ നടപടികൾ ആരംഭിച്ചു. അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. #💚 എന്റെ കേരളം
💚 എന്റെ കേരളം - ShareChat
00:38