നമ്മുടെ സ്വന്തം ആനവണ്ടിയിൽ ഇനി വിശപ്പും ദാഹവും പടിക്കുപുറത്ത്! ദീർഘദൂര യാത്രക്കാർക്കും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസമേകുന്ന പുതിയ പരിഷ്കാരവുമായി കെഎസ്ആർടിസി എത്തുന്നു. ബസുകളിൽ ഇനി മുതൽ യാത്രക്കാർക്കായി ശുദ്ധമായ കുപ്പിവെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കാൻ KSRTC തീരുമാനിച്ചിരിക്കുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


