നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ആദരിച്ചു കൊണ്ട് കൂടുതൽ ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി പ്രവർത്തിക്കുവാൻ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞയെടുക്കാം. ഏവർക്കും 77-ാമത് റിപ്പബ്ലിക് ദിനാശംസകൾ 🇮🇳 #😇 ഇന്നത്തെ ചിന്താവിഷയം #Happy republic day 2026


