ShareChat
click to see wallet page
search
പാതയോരത്തെ പച്ചവരമ്പിൽ നിറയെ പൂക്കൾ ആണ് ഇപ്പോൾ... ഇവിടെ ഈ മൺതിട്ടയിൽ നിന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി... രാപകലുകൾ ഗൗനിക്കാതെയുള്ള കാത്തിരിപ്പ്... പറ്റമായി നിൽക്കുന്ന പുൽനാമ്പുകളോട് നിന്നെക്കുറിച്ചു പറഞ്ഞാണ് ഞാൻ നേരം പോക്കിയത്... കവിയെക്കുറിച്ചു പറഞ്ഞതെല്ലാം കവിത പോലെ എന്ന് അവർ പറയാതെ പറഞ്ഞു... മത്സരിച്ചു പൂത്തു... പൂക്കൾക്ക് നിന്റെ ചിരിയുടെ ഭംഗി... #😞 വിരഹം #💌 പ്രണയം #🖋 എൻ്റെ കവിതകൾ🧾 #📝 ഞാൻ എഴുതിയ വരികൾ