ShareChat
click to see wallet page
search
പ്രണയം എത്ര മനസ്സിൽ അടക്കിവെച്ചാലും നിയന്ത്രിക്കാൻ കഴിയാതെ ഏതൊരു മനസിന്റെയും വാതിൽ തള്ളിതുറന്നു അത് പുറത്തു വന്നിരിക്കും,,💕💕💕💕 അത് അത്രയും മനോഹരമായി നമ്മളിൽ ഒരാൾ അലിഞ്ഞു ചേരുമ്പോൾ മാത്രം 💕💕💕 എപ്പോഴും കാണാനോ സംസാരിക്കാനോ കഴിയില്ലെങ്കിൽ കൂടി,, എത്ര അകലങ്ങളിൽ ആണെങ്കിൽ കൂടി പിന്നെ അങ്ങോട്ട്‌ അയാൾ ആയിരിക്കും നമ്മുടെ ലോകം 💕💕💕 💕തൊട്ടടുത്തില്ലെങ്കിലും ഉണ്ടെന്നു തോന്നിപ്പിക്കുന്ന ലഹരി സമ്മാനിച്ചായിരിക്കും അയാൾ നമ്മളിൽ എന്നന്നേയ്ക്കുമായി അലിഞ്ഞു ചേർന്നത് 😘😘😘😘 സന്തോഷം മാത്രം സമ്മാനിക്കുന്ന ചില പ്രണയങ്ങൾ മരണം വരെ ചേർത്തുനിർത്താൻ കൊതിക്കുന്നത് ആയിരിക്കും 💕💕💕💕💕 അവിടെ ഒരിക്കലും ഒരു ബ്രേക്കപ്പ് ചിന്തിക്കുക കൂടി വേണ്ട പരസ്പരം മനസ് കീഴടക്കി കഴിഞ്ഞ ഇണപ്രാവുകളായി മാറിക്കഴിഞ്ഞിരിക്കും അവർ 💕💕💕💕💕💕 ഇനി ആർക്കും ഒരിക്കലും വേർപെടുത്താൻ കഴിയാത്ത വിധത്തിൽ ആ മനസുകൾ അടുത്തിരിക്കും💕💕💕💕 ശരീരം മാത്രം അകലെ ആണെങ്കിലും മനസൊന്നായി മാറിയിരിക്കും അവൾക്കയാൾ ഭർത്താവും അയാൾക്കവൾ ഭാര്യയുമായി മാറിക്കഴിഞ്ഞിരിക്കും 💕💕💕💕 ഒരു ബന്ധങ്ങളോ ബന്ധനങ്ങളോ അവർക്കു തടസമായി ഇല്ലാതെ തന്നെ അവർ ഒന്നായി കഴിഞ്ഞിരിക്കും💕💕💕💕 അങ്ങനെ ഉള്ള പ്രണയത്തിന് ഒരിക്കലും അവസാനമുണ്ടാകില്ല,, അത് ശ്വാസം നിലച്ചാലും നിലനിക്കുന്നത് തന്നെയായിരിക്കും 🥰🥰🥰 #❤️ പ്രണയം സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 #💘 Love Forever #😍 ആദ്യ പ്രണയം #💭 Best Quotes
❤️ പ്രണയം സ്റ്റാറ്റസുകൾ - ShareChat