ഇങ്ങോട്ട് പണി
തരുമ്പോൾ
അങ്ങോട്ട് തിരിച്ചും കൊടുക്കണം
എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു കൈകെട്ടി നിൽക്കണം
ചിരിക്കാൻ പറ്റുമെങ്കിൽ
ചിരിക്കണം
ഇല്ലേലും കുഴപ്പം ഇല്ല ആരാണ് ഇത് ചെയ്തത് എന്ന് ആലോചിച്ചു
ഉള്ളു പുകക്കുന്നത്
കണ്ടു രസിക്കണം
അല്ലാതെ വെറുതെ
അലറി തിമിർത്തു ആരോഗ്യം കളയേണ്ട കാര്യമില്ല
ഇതാണത്രേ സൈക്കോളിക്കൽ
ത്രില്ലെർ ബോമ്പ്
എപ്പഴേത്തെ ട്രെന്റ്
എന്തായിരിക്കും അത്
എന്ന് ചിന്തിച്ചു
തല പൊട്ടിക്കുന്നവർക്ക്
സമർപ്പണം
Page 0nline news
#followersreelsfypシ゚viralシfypシ゚viralシ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍


