..ഈയിടെയായി ഇത്തിരി കൂടിയോന്ന് ഒരു സംശയം,
സംശയമല്ല,ഇത്തിരി കൂടിയിട്ടുണ്ട്,
കഴിഞ ജനുവരി മൂന്നിനായിരുന്നു,
പോയത്,ഇന്നേക്ക് ഒരു വർഷമായി,
ആകേ കുടി ഒരു വൃതൃാസം #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🖋 എൻ്റെ കവിതകൾ🧾 #📔 കഥ #📙 നോവൽ തോനുന്നുണ്ട്,എന്തോ,,
കുടിയിട്ടുണ്ട്,
കൂടിയെന്നു തോനുബോഴാണ്,ശിരസ്സു കത്തുന്ന ചീത്രങ്ങളും പത്മിനിയേയും,ഒക്കെ സ്വപ്നം കാണാറ് പത്മിനിയുമായ് സംസാരിച്ചിരിക്കുബോഴായിരിക്കില്ല,അലറി കരഞത്,,,
എന്തായാലും അടുത്തു തന്നെ പോകണം,പിളളേരോട് പറയാൻ ഒരു കളളം കണ്ടുപിടിക്കണം,,,