എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഫെബ്രുവരി 16 ന് പാലക്കാട് ജില്ലയിലെ തരൂരിൽ സമാപിക്കും. സിപിഐ എം സംസ്ഥാന സെകട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് ജാഥ ക്യാപ്റ്റൻ.
വടക്കന്‍ മേഖല അംഗങ്ങൾ
1. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (ജാഥാ ക്യാപ്റ്റന്‍)
2. കെ എസ് സലീഖ (സിപിഐ എം)
3. പി സന്തോഷ് കുമാര്‍ എംപി (സിപിഐ)
4. മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ് എം)
5. പി പി ദിവാകരന്‍ (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍)
6. അഡ്വ. പി എം സുരേഷ് ബാബു (എന്‍സിപി)
7. മനയത്ത് ചന്ദ്രന്‍ (ആര്‍ജെഡി)
8. ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്)
9. വടകോട് മോനച്ചന്‍ (കേരള കോണ്‍ഗ്രസ് ബി)
10. അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്)
11. കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍)
12. അഡ്വ. നൈസ് മാത്യു (കേരള കോണ്‍ഗ്രസ് സ്കറിയ) #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


