എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കും. ഫെബ്രുവരി 4 ന് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും.
തെക്കന്‍ മേഖല അംഗങ്ങൾ
1. ബിനോയ് വിശ്വം (ജാഥാ ക്യാപ്റ്റന്‍)
2. സി എസ് സുജാത (സിപിഐ എം)
3. എം സ്വരാജ് (സിപിഐ എം)
4. അഡ്വ. പി. വസന്തം (സിപിഐ)
5. വി ടി ജോസഫ് (കേരള കോണ്‍ഗ്രസ് എം)
6. കെ വി ബാലസുബ്രഹ്മണ്യന്‍ (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍)
7. പി കെ രാജന്‍ മാസ്റ്റര്‍ (എന്‍സിപി)
8. യുജിന്‍ മൊറേലി (ആര്‍ജെഡി)
9. ഉഴമലക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്)
10. എ ഷാജു (കേരള കോണ്‍ഗ്രസ് ബി)
11. ജോര്‍ജ് അഗസ്ത്യന്‍ (ജനാധിപത്യ കേരള കോണ്‍ഗ്രസ്)
12. സി പി അന്‍വര്‍ സാദത്ത് (ഐഎന്‍എല്‍)
13. ജോണി ചെറുവുപറമ്പില്‍ (കേരള കോണ്‍ഗ്രസ് സ്കറിയ) #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


