ഒറ്റക്ക് ഒരു മുറിയിൽ ജനലായിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ആലോചിക്കാൻ ഒരായിരം കാര്യങ്ങൾ ഇണ്ടായിരുന്നു മനസ്സിൽ കഴിഞ്ഞ കുറച്ചു നാളുകൾക്കു മുമ്പ് വരെ ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ ഒരു ദിവസത്തിന്റെ മുഴുവൻ സമയവും നിരന്തരമായ കാളുകളും ചാറ്റിംഗ് ആയിരുന്നു എന്നാൽ ഇന്ന് എന്റെ ഫോൺ സൈലന്റ് ആണ് ശെരിയാണ് നമ്മുടെ ഉളിൽ ഉള്ളത് തുറന്ന് പറഞ്ഞാൽ നമുക്ക് പലരേയും നഷ്ടമാകും ഞങ്ങൾ തമ്മിൽ ഒരുമിച്ച് പഠിച്ചിട്ടില്ല എങ്ങനെയോ വിധിയുടെ കളികളിൽ ഞങ്ങൾ പരിചയപ്പെട്ടു നല്ല സുഹൃത്തുക്കൾ ആയി വല്ലപ്പോഴും ഉണ്ടായിരുന്ന കാളുകൾ നിരന്തരമായി ഉറക്കം എണീറ്റൽ തുടങ്ങുന്ന കാളുകളും ടെക്സ്റ്റ് മെസ്സേജുകൾ അവസാനിക്കുന്നത് ആ ദിവസം കഴിയുമ്പോൾ ആണ് ഒടുവിൽ എന്റെ ഉള്ളിൽ തോന്നിയ ഇഷ്ടം ഞാൻ അവളോട് തുറന്ന് പറഞ്ഞപ്പോൾ അവൾക് ഞാൻ ഒരു ജസ്റ്റ് ഫ്രണ്ട് മാത്രം ചിലപ്പോൾ തെറ്റ് എന്റേതായിരിക്കും അവൾ എന്നെ ഫ്രണ്ട് ആയി കണ്ടു ഞാൻ അവളെ എന്റെ ലൈഫിലേക്ക് ഷെണിച്ചു അന്ന് അവൾ ഞാനുമായുള്ള കോൺടാക്ട് അവസാനിപ്പിച്ചു അന്ന് വരെ അവളുടെ കൂടെ ഉണ്ടായിരുന്ന എനിക്ക് പകരം അവൾക് മറ്റൊരു ഫ്രണ്ടിനെ റീപ്ലേസ് ചെയ്യാൻ സാധിച്ചു എനിക്ക് എന്റെ മനസ്സിൽ നിന്ന് അവളെ മായിച്ചു കളയാനും സാധിക്കുന്നില്ല ഇന്ന് മുറിയിൽ ഒറ്റക്ക് ഇരിക്കുന്ന ഞാൻ ആലോചിക്കുന്നത് എന്റെ ഈ ജീവിതത്തെ കുറിച്ചാണ് ഇത് അവസാനിപ്പിക്കാൻ ഉള്ള വഴികളെ കുറിച്ചാണ്............
#💓 ജീവിത പാഠങ്ങള്‍ #💑 Couple Goals 🥰 #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #💖 അമ്മ ഇഷ്‌ടം

