ShareChat
click to see wallet page
search
#Ente muthNabi(sw) 😍💚❤️ #🛐 മുത്ത്നബി #muthnabi #allah #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *ഞാൻ ജാമ്യം നിൽക്കാം* അബൂ ഉമാമ (റ) നിവേദനം: നബി ﷺ പറയുകയുണ്ടായി: ന്യായവാദിയാണെങ്കിലും കുതർക്കങ്ങളൊഴിവാക്കുന്നവന് സ്വർഗത്തിന്റെ അടി ഭാഗത്ത് ഒരു വീടു നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം. തമാശക്കാണെങ്കിലും കളവ് പറയാതിരിക്കുന്നവർക്ക് സ്വർഗത്തിന്റെ മധ്യത്തിൽ ഇരിപ്പിടം നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം, പെരുമാറ്റം നന്നാക്കുന്നവർക്ക് സ്വർഗത്തിന്റെ മുകളിൽ ഇരിപ്പിടം നൽകാമെന്നതിന് ഞാൻ ജാമ്യം നിൽക്കാം. (അബൂദാവൂദ്: 4800) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html