#muthnabi #allah #muthnabi💚 #🛐 മുത്ത്നബി #Ente muthNabi(sw) 😍💚❤️
🌹🌿 *راحة العاشقات*🌿🌹
*തിരു സുന്നത്തുകളിലൂടെ...*
📗📚📖
*ഉത്തമ ഗുണങ്ങൾ*
ഹാഫിള് മുഹമ്മദിബ്നു യൂസുഫ് ബർസലി (റ) പറയുന്നു: ശൈഖ് അബ്ദുൽ ഖാദര് ജീലാനി (റ) ബഗ്ദാദിലെ ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ ഫഖീഹും, നേതാവുമായിരുന്നു. ഫുഖഹാക്കൾ, ഫുഖറാക്കൾ, സാധാരണക്കാർ എല്ലാവരുടെ ഇടയിലും വലിയ സ്വീകാര്യതയുള്ള വ്യക്തിത്വമായിരുന്നു. അവിടുന്ന് ദീനിന്റെ നെടും തൂണുകളിൽ ഒന്നായിരുന്നു. മഹാനവർകളെ കൊണ്ട് സാധാരണക്കാർക്കും പ്രത്യകക്കാർക്കും ഉപകാരങ്ങള് ഉണ്ടായിട്ടുണ്ട്. ദുആക്ക് ഇജാബത്തുള്ളവർ, പെട്ടെന്ന് കൺതടങ്ങൾ നിറയുന്നവർ, സദാസമയവും ദിക്റിൽ കഴിയുന്നവർ, കൂടുതൽ ചിന്തിക്കുന്നവർ, ലോല ഹൃദയൻ, എപ്പോഴും പ്രസന്നവദൻ, മഹാമനസ്കൻ, ഉദാരകൻ, മഹാ പണ്ഡിതൻ ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമ, പരിമളം വിതറുന്ന വ്യക്തിത്വം, കഠിന പരിശ്രമശാലി, ഇബാദത്തിൽ അതീവ താല്പര്യമുള്ളവർ തുടങ്ങിയ ഗുണങ്ങള്ക്ക് ഉടമയാണ് ശൈഖവർകൾ.
(ഖലാഇദുൽ ജവാഹിർ:6)
*തുടരും...✍🏻*
*ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
🌹🌿 *راحة العاشقات*🌿🌹
*WHATSAPP GROUP*
📗📚📖
🪀🪀🪀🪀🪀🪀🪀🪀
http://mihraskoduvally123.blogspot.com/2020/06/blog-post_27.html