ShareChat
click to see wallet page
search
ഇന്ന് ജനുവരി 9: പ്രവാസി ദിനം. 🔴🔵🟤🟢🟠🟣 1915 ജനുവരി 9 നാണ് മഹാത്മാഗാന്ധി തന്‍റെ ദക്ഷിണാഫ്രിക്കന്‍ ജീവിതം അവസാനിപ്പിച്ച്‌ ഇന്ത്യയില്‍ മടങ്ങിയെത്തിയത്.ആ ദിനത്തിന്‍റെ സ്മരണര്‍തഥമാണ് എല്ലാവര്‍ഷവും ജനുവരി 9 പ്രവാസി ദിനമായി ആചരിക്കുന്നത്. 🔴🔵🟤🟢🟠🟣 #പ്രവാസി ദിന ആശംസകൾ# #പ്രവാസി
പ്രവാസി ദിന ആശംസകൾ# - ShareChat