ShareChat
click to see wallet page
search
ഒരായിരം മോഹങ്ങളുടെ ആകാശവും നിറ വർണങ്ങളും നീ കണ്ടുവെങ്കിൽ എന്റെ മനസ്സും നീ അറിയണം... വർണങ്ങൾക്കുളളിലായ് ഞാനൊളിപ്പിച്ച ഒരു മനസ്സ് നീ എന്റെ ഹൃദയത്തിനുള്ളിൽ കണ്ടെത്തിയാൽ... കാണാതിരിക്കുമ്പോഴുള്ള വിങ്ങലിനും കാണുമ്പോഴുള്ള സന്തോഷത്തിനും നിൻ്റെ കൂടെ ഞാനുമുണ്ടാവും...Good ❤️ mng #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #❤️ പ്രണയം സ്റ്റാറ്റസുകൾ #💭 Best Quotes
❤ സ്നേഹം മാത്രം 🤗 - ShareChat