ShareChat
click to see wallet page
search
#muthnabi #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #Ente muthNabi(sw) 😍💚❤️ #🛐 മുത്ത്നബി #allah 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *തന്റെ കാലെടുത്തു വെക്കാനാവില്ല* അബുബറസ (റ) നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ആയുസ് എന്തിനുവേണ്ടി നശിപ്പിച്ചു, തന്റെ അറിവ് കൊണ്ട് എന്തെല്ലാം പ്രവർത്തിച്ചു, തന്റെ സമ്പത്ത് എവിടെനിന്നെല്ലാം സമ്പാദിച്ചു, ഏതെല്ലാ കാര്യങ്ങളിൽ വിനിയോഗിച്ചു, തന്റെ ശരീരം എന്തിനുവേണ്ടി വിനിയോഗിച്ചു എന്നിങ്ങനെ ചോദ്യം ചെയ്യപ്പെടാതെ അന്ത്യനാളിൽ ഒരടിമക്കും തന്റെ കാലെടുത്തുവെക്കാനാവില്ല. (തുർമുദി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html