പൂവിതൾ പൊഴിയും പോലെ
അത്രയും മൃദുലമായി മനോഹരമായി
ദിനങ്ങൾ കടന്നു പോകുന്നു...
ഇങ്ങനെ ഞാൻ
കുറിച്ചു വയ്ക്കട്ടെ...
നിനക്കൊപ്പം അല്ലാതെ
കനം തൂങ്ങിയ മനസ്സോടെ
കഠിനമായ വ്യഥയോടെ
ഞാൻ കടന്നു പോകുന്നത്
ആരും അറിയാതിരിക്കട്ടെ...
#💌 പ്രണയം #🖋 എൻ്റെ കവിതകൾ🧾 #📝 ഞാൻ എഴുതിയ വരികൾ #😞 വിരഹം #😔വേദന

