പിന്നെ അതിവേഗ ട്രെയിനും.😂😄
സത്യം പറയാലോ അതിവേഗ ട്രെയിനിന്റെ കഥ മാപ്രകൾ തള്ളുന്നത് കണ്ടപ്പോൾ ഒന്ന് കൊതിച്ചുപോയി. കേന്ദ്രം തന്നെ കൊണ്ടുവരുകയാണെങ്കിൽ സംസ്ഥാനത്തിന്റെ ബാധ്യത അല്പം കുറയുമല്ലോ എന്ന് ആശ്വസിച്ചു. ആര് കൊണ്ടുവന്നാലെന്താ കേരളത്തിൽ അതിവേഗ ട്രെയിൻ വന്നാൽ മതി എന്ന് സമാധാനിച്ചു. സംഘി തള്ള്, മാപ്ര തള്ള്.... അങ്ങനെ സർവ്വം തള്ള് 😄😂 #🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #🔴 എൽഡിഎഫ് #🔶 BJP #🙏 രാഹുൽ ഗാന്ധി


