ShareChat
click to see wallet page
search
"പണം കൊടുത്ത് പി ആർ ഏജൻസികളെ ഇറക്കി വാർത്തകൾ ചമയ്ക്കുന്ന കോൺഗ്രസ് ശൈലിയല്ല എൽഡിഎഫിന്റേത്, മറിച്ച് ജനങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്തും പി ആർ വിംഗും. സാധാരണക്കാരുടെ ജീവിതത്തിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ നേരിട്ടറിയുന്ന ജനങ്ങൾ തന്നെയാണ് തെറ്റായ പ്രചരണങ്ങളെ പ്രതിരോധിക്കുന്നതും ഓരോ പോരാട്ടത്തിലും ഞങ്ങളെ വിജയത്തിലെത്തിക്കുന്നതും" #💚 എന്റെ കേരളം
💚 എന്റെ കേരളം - ShareChat
00:22