ShareChat
click to see wallet page
search
മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്. ​ഗോഡ്സെക്ക് അം​ഗീകാരം കിട്ടുന്ന നാടായി നമ്മുടെ നാട് മാറുകയാണ്. ഒരു വർ​ഗീയതയും വച്ചുപൊറുപ്പിക്കില്ല. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും നാടിന്റെ വിഷമാണ്. വിശ്വാസികളെ കൂടി ചേർത്ത് വേണം വർ​ഗീയതക്കെതിരെ പോരാടാൻ. സ്വർണക്കൊള്ള കേസിൽ എസ്ഐടി കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. ബിജെപി എപ്പോഴെങ്കിലും വർ​ഗീയമല്ലാതെ ചിന്തിച്ചിട്ടുണ്ടോ. അയ്യപ്പന്‍റെ ഒരു തരി സ്വർണവും പോകാൻപാടില്ല. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - &3@0 00600 అmలుం0్os ((600) விஸவழி வமவிற (Uanlaoomo sக் @zaJlagan3o கமுஸை3o ஸ்ஜஜஜ8ம ஸ ஷo வி மவிறஸ் @Jlbngjngjo momunsm SCPIM KERALA &3@0 00600 అmలుం0్os ((600) விஸவழி வமவிற (Uanlaoomo sக் @zaJlagan3o கமுஸை3o ஸ்ஜஜஜ8ம ஸ ஷo வி மவிறஸ் @Jlbngjngjo momunsm SCPIM KERALA - ShareChat