#Ente muthNabi(sw) 😍💚❤️ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #🛐 മുത്ത്നബി #muthnabi #allah
🌹🌿 *راحة العاشقات*🌿🌹
*തിരു സുന്നത്തുകളിലൂടെ...*
📗📚📖
*നരകത്തിൽ ഏറിയപ്പെടുകയും ചെയ്തു*
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ ചോദിക്കുകയുണ്ടായി: ആരാണ് പാപ്പരെന്ന് നിങ്ങൾക്കറിയാമോ? അവർ പറയുകയുണ്ടായി: ദീനാറും സമ്പത്തുമൊന്നുമില്ലാത്തവരാണ് ഞങ്ങളുടെ കൂട്ടത്തിലെ പാപ്പർ. നബി ﷺ പറയുകയുണ്ടായി: എന്റെ സമുദായത്തിലെ പാപ്പർ അന്ത്യനാളിൽ നമസ്‌കാരവും നോമ്പും സകാത്തും നിർവഹിക്കും പക്ഷെ, ആളുകളെ അടിക്കുകയും ചീത്ത പറയുകയും അപവാദം പറയുകയും അന്യായമായി അവരുടെ ധനം അപഹരിക്കുകയും രക്തം ചിന്തുകയും ചെയ്തവരായി അന്ത്യനാളിൽ കാണുന്നവനാണ്. അപ്പോൾ അയാളുടെ സൽകർമ്മങ്ങൾ എടുക്കുകയും അയാളുടെ എതിർ ഭാഗത്തുള്ളവർക്ക് നഷ്ടപരിഹാരമായി നൽകുകയും ചെയ്യും. അയാളുടെ സൽകർമ്മങ്ങൾ തീർന്നുപോയാൽ അവരുടെ തെറ്റുകൾ എടുത്ത് അയാളുടെ മേൽ കെട്ടിവെക്കുകയും അങ്ങിനെ അയാൾ നരകത്തിൽ എറിയപ്പെടുകയും ചെയ്യും.
(മുസ്‌ലിം: 2581)
*തുടരും...✍🏻*
*ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
🌹🌿 *راحة العاشقات*🌿🌹
*WHATSAPP GROUP*
📗📚📖
https://whatsapp.com/channel/0029Vb6640aC6Zvh8n8hbo0G
🪀🪀🪀🪀🪀🪀🪀🪀
http://mihraskoduvally123.blogspot.com/2020/06/blog-post_27.html

