വിവിധ കേസുകളിൽ കാശടിച്ചു മാറ്റിയും ഫ്രോഡ് ചെയ്തും ഇന്ത്യ വിട്ടവരുടെ ചെറിയ ലിസ്റ്റ് ആണ് താഴെ കാണുന്നത്. (നെറ്റിൽ നിന്ന് എടുത്തത് )
വിജയ് മല്ല്യ ~₹9,000 - ₹22,000 കോടി
നീരവ് മോദി ~₹6,500 - ₹9,600 കോടി
മെഹുൽ ചോക്സി ~₹7,080 കോടി
നിതിൻ സന്ദേശറ ~₹5,383 കോടി
ചേതൻ സന്ദേശറ
ജതിൻ മെഹ്ത്ത ~₹6,580 കോടി
പുഷ്‌പേഷ് ~₹40 - ₹100 കോടി
പേരെഖ് ബ്രദർസ് ~₹2,672 കോടി
ലളിത് മോദി: approx. ₹1,700 കോടി
ആശിഷ് & പ്രീതി ~₹770 കോടി
സഭ്യ സെത് ~₹390 കോടി
സഞ്ജയ് ബന്ധറി ~₹150 കോടി
വിനയ് മിറ്റൽ: ~ ₹40 കോടി
.....................
വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഭരണം കിട്ടിയ ഉടൻ ഈ ലിസ്റ്റിലുള്ള എല്ലാവരെയും അകത്താക്കി കഴിഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ നടന്ന സ്വർണ്ണ കടത്തുകളിലെ അന്വേഷണവും കഴിഞ്ഞു. എല്ലാവരും അകത്താക്കി.
ഇനിയിപ്പോൾ കേരളത്തിൽ ഭരണം കിട്ടിയിട്ട് വേണം സ്വർണ്ണ കേസിൽ അകത്തായവരെയും അകത്താക്കാനുള്ളവരെയും അകത്താക്കാൻ..
എന്തൊരു പ്രഹസനമാണ് മിസ്റ്റർ മോദി... #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔶 BJP #🙏 രാഹുൽ ഗാന്ധി #🔵 യുഡിഎഫ്


