അത്രമേൽ പ്രണയത്തിലായവർക്കിടയിൽ മൗനം പോലും സംസാരിക്കുന്നത് സ്നേഹത്തിന്റെ ഭാഷയിലാണ്...
അകലെയെങ്കിലും അരികിലെന്നപോലെയാശ്വാസത്തിന്റെ ചൂട് അവർ പരസ്പരം അറിയുന്നു...
കാറ്റിൽഒഴുകിവരുന്നഗന്ധവും അവരിലായ്പാതിവിരിഞ്ഞ ഒരു പുഞ്ചിരിയാൽ മനോഹരമാക്കുന്നു...
പ്രണയത്തെയവർ ആത്മാർത്ഥമായി ആരാധിച്ചിരിക്കുന്നു #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #💘 Love Forever


