ShareChat
click to see wallet page
search
കോഴിക്കോട്ട് ആറു വയസുകാരനെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കാക്കൂര്‍ പുന്നശ്ശേരിയിലാണ് സംഭവം. മാതാവ് അറസ്റ്റില്‍ 💢⭕💢⭕💢⭕💢⭕ കോഴിക്കോട്: കാക്കൂരില്‍ ആറു വയസുകാരനെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കാക്കൂര്‍ പുന്നശ്ശേരിയിലാണ് സംഭവം. നന്ദ ഹര്‍ഷന്‍(6)ആണ് കൊല്ലപ്പെട്ടത്. നരിക്കുനി കെഎസ്എഫ്ഇ ജീവനക്കാരിയായ മാതാവ് അനുവിനെ കാക്കൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. അനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മകനെ കൊലപ്പെടുത്തിയശേഷം മാതാവ് തന്നെ പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി നരിക്കുനിയിലെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലിസ് കേസെടുത്തു 💢⭕💢⭕💢⭕💢⭕ #NEWS TODAY💢💢💢 #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #ക്രൈം #📹 ക്രൈം ഫയൽ
NEWS TODAY💢💢💢 - DU' itlf Crime ৮| DU' itlf Crime ৮| - ShareChat