ShareChat
click to see wallet page
search
രാജ്യത്തിന് തന്നെ മാതൃകയായ പ്രകടനവുമായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. വിറ്റുവരവിൽ 9.07 ശതമാനം വർധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുവരവ് വർദ്ധിപ്പിച്ചു. 27.30 കോടി രൂപയാണ് ആകെ പ്രവർത്തന ലാഭം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - Onbo8c2@e@l@ @8@89@[@9 27 @ூவலமுை]ூவி விடவவமவ் 2440 கேூSி Onbo8c2@e@l@ @8@89@[@9 27 @ூவலமுை]ூவி விடவவமவ் 2440 கேூSி - ShareChat