വരികളിൽ തിരയുന്നവർക്ക് അക്ഷരങ്ങൾ കിട്ടും...
ഹൃദയത്തിൽ തിരയുന്നവർക്ക് എന്നെയും...
പുസ്തകങ്ങളിൽ തിരയുന്നവർക്ക് വാക്കുകൾ കിട്ടും....
പ്രണയത്തിൽ തിരയുന്നവർക്ക് എന്നെയും....
വാക്കുകൾക്കപ്പുറം ഒളിപ്പിച്ച വെച്ചൊരിഷ്ടം...
എന്റെ ഹൃദയത്തിൽ ഒളിപ്പിച്ച ഒരു രഹസ്യമാണ്
നിങ്ങൾ....,
ആത്മാവിൽ ഒളിപ്പിച്ച ഒരു സ്വപ്നമാണ്.
എന്റെ ജീവിതത്തിൽ ഒളിപ്പിച്ച ഒരു വിലപ്പെട്ട കാഴ്ചയാണ് നിങ്ങൾ..... #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയം സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #😍 ആദ്യ പ്രണയം


