ShareChat
click to see wallet page
search
Fr. Xavier Khan Vattayil " ദൈവവചനം കേൾക്കുമ്പോൾ അത്ഭുതങ്ങളാണ് നടക്കുന്നത് ! ദൈവശക്തിയുടെ ഒരു ഇറങ്ങി വരവാണ് വചനം കേൾക്കുന്ന സമയത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് അത് ചികിടന്മാർക്കും മൂഢന്മാർക്കും കുരുടന്മാർക്കും കഠിന ഹൃദയർക്കും പാപികൾക്കും രോഗികൾക്കും സകലർക്കും ഈ വചനം ഈ വചനം ഔഷധമായി മാറും ഈ വചനം ജീവനായി മാറും ഈ വചനം ആനന്ദമായി മാറും ദുഃഖിതർക്ക് അത് ആനന്ദമായി മാറും കൊടും വെയിലിൽ ഇരിക്കുന്നവർക്ക് തണലായി മാറും വലിയ വേദന ഇരിക്കുന്നവർക്ക് അത് സൗഖ്യമായി മാറും ആത്മാവ് പാപത്തിൽ മരിച്ചവർക്ക് ജീവനായി മാറും ആത്മാവ് വചനത്താൽ ഉയർപ്പിക്കപ്പെടും " ✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇 🎥 https://www.youtube.com/@vachanamtv?sub_confirmation=1 ✅ Instagram ഫോളോ ചെയ്യൂ 👇 📸 https://www.instagram.com/vachanamtv ✅ Facebook ഫോളോ ചെയ്യൂ 👇 🎥 https://www.facebook.com/vachanamtv ✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇 💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17 നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #frxavierkhanvattayil #🙏 കർത്താവിൻറെ കരം #🙏 ഭക്തി Status #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 പരിശുദ്ധ കന്യാമറിയം
frxavierkhanvattayil - ShareChat
00:57