എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഫെബ്രുവരി 16 ന് പാലക്കാട് ജില്ലയിലെ തരൂരിൽ സമാപിക്കും. സ. പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെകട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററാണ് ജാഥ ക്യാപ്റ്റൻ. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


