_*🌶 ഇന്നത്തെ പാചകം 🍳*_
_*ഉണ്ണിയപ്പം*_
+-----+-----+-----+-----+-----+
```ഉണ്ണിയപ്പം ഉണ്ടാക്കാൻ അറിയാത്ത വീട്ടമ്മമാർ കുറവായിരിക്കും... എങ്കിലും ഇന്ന് നമുക്ക് ഉണ്ണിയപ്പം വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കാം. ```
________________________
_*ചേരുവകള്‍*_
________________________
_അരിപ്പൊടി - 4 കപ്പ്_
_ശര്‍ക്കര പാനി -2 കപ്പ്_
_എണ്ണ -4 കപ്പ്_
_മൈസൂര്‍ പഴം - 2 എണ്ണം_
_ഏലക്ക പൊടിച്ചത് -1 ടി സ്പൂണ്‍_
_തേങ്ങ കൊത്തിയരിഞ്ഞത് -1 / 2 കപ്പ്_
_മൈദ -1 കപ്പ്_
_ഉപ്പ് -കാല്‍ ടി സ്പൂണ്‍_
_________________________
_*തയ്യാറാക്കുന്ന വിധം*_
__________________________
```അരിപ്പൊടിയും മൈദയും , തണുപ്പിച്ചു വെച്ച ശര്‍ക്കര പാനിയും ഉപ്പും പഴവും കൂടി മിക് സിയില്‍ നന്നായി അടിച്ചെടുക്കുക.
കൊത്തിയരിഞ്ഞ തേങ്ങ കുറച്ച് എണ്ണയില്‍ വറുത്തെടുക്കുക.
ശേഷം തയ്യാറാക്കി വെച്ച മാവില്‍ ഏലക്ക പൊടിയും തേങ്ങയും ചേര്‍ത്ത് കുഴിയപ്പ ചട്ടിയില്‍ എണ്ണ ഒഴിച്ച് ഓരോ കുഴിയിലായി ഒഴിച്ച് പൊരിച്ചെടുക്കുക. ```
+------+------+------+-------+ #🍲 ഭക്ഷണപ്രേമി


