ShareChat
click to see wallet page
search
അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാഷ്ട്രത്തിന്റെ ആദരം. മരണാനന്തരബഹുമതിയായി പദ്മവിഭൂഷൺ നൽകും. മെഗാസ്റ്റാർ മമ്മൂട്ടിക്ക് പദ്മഭൂഷൺ ബഹുമതി ലഭിക്കും. വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. #🥳 മമ്മൂട്ടിക്ക് പത്മഭൂഷൺ അവാർഡ്! വി.എസിന് പത്മവിഭൂഷൺ!