വിദ്യാഭ്യാസത്തിലൂടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കുകയാണ് കേരള സര്‍ക്കാര്‍. സര്‍ക്കാരിന്റെ അതിരുകളില്ലാത്ത പിന്തുണ ഓരോ വിദ്യാര്‍ഥിയുടെയും മുന്നേറ്റത്തിന് ഉറച്ച അടിത്തറയാകുന്നു. പട്ടികവിഭാഗത്തില്‍പ്പെട്ട 1104 വിദ്യാര്‍ഥികളുടെ വിദേശ പഠനമാണ് സര്‍ക്കാര്‍ ഇതിനോടകം സാധ്യമാക്കിയത്. അതിനായി 213.86 കോടി രൂപ ചെലവഴിച്ചു.പ്രീ-പ്രൈമറി മുതല്‍ പി.എച്ച്.ഡി. വരെ ഓരോ വര്‍ഷവും ഏകദേശം 15 ലക്ഷം പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്


