ShareChat
click to see wallet page
search
പ്രവാസലോകത്തെ കേരളത്തിന്റെ കരുത്തായി മാറ്റാൻ, ലോകമെമ്പാടുമുള്ള മലയാളികൾ വീണ്ടും ഒന്നിക്കുന്നു. ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 2026 ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു. 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സംഗമം, പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കേരളത്തിന്റെ വികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുമുള്ള വേദിയാണ്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - @I6l3gg 0900 860@00|8986 125 @9gepglod mlanaeg @pjoogleud oJo8s3eo3an யக கேழஉ ஸGge மஎவDo ஸmஹo ஜgைவdி 29, 30, 31 னிறனிகவி்னிஜவாவgமன mSeஷgo @I6l3gg 0900 860@00|8986 125 @9gepglod mlanaeg @pjoogleud oJo8s3eo3an யக கேழஉ ஸGge மஎவDo ஸmஹo ஜgைவdி 29, 30, 31 னிறனிகவி்னிஜவாவgமன mSeஷgo - ShareChat