"കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട് വലിയൊരു വിപ്ലവമാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിഷ്കരിച്ചും സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കിയും സർക്കാർ ആശുപത്രികളെ ജനങ്ങളുടെ വിശ്വസ്ത കേന്ദ്രങ്ങളായി മാറ്റിയിരിക്കുന്നു" #💚 എന്റെ കേരളം
00:37

