suresh Malayanthery
1K views • 1 days ago
ഡിററക്ടീവ് ബാററൺബോസ്
(105)
"ജോമോനെ അയയ്ക്കാൻ ഞങ്ങൾ തയ്യാറല്ല... ജോമോൻ്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ജോമോൻ്റെ മാതാപിതാക്കളോട് ഞങ്ങൾ സമാധാനം പറയേണ്ടി വരും...
ഇതെല്ലാം പറഞ്ഞത് ജോമോൻ അഡ്മിററ് ആയിരിക്കുന്ന ഹോസ്പിററലിൽ നിന്നുമാണ്.
ആ ഹോട്ടൽ തന്നെയാണ് ജോമോൻ ജോലി ചെയ്യുന്നത്.
അവിടെ ജോമോൻ ഹാർട്ട് സ്പെഷ്യലിസ്റ്റ് സർജനാണ്. 24 മണിക്കൂറും തിരക്കുളള സർജനാണ് ജോമോൻ. ജോമോൻ ഹാർട്ട് റീ പ്ലാൻ്റ് ചെയ്യുന്നത് അധികവും ഇന്ത്യക്കാരെയാണ്. അതുകൊണ്ട് ഇന്ത്യക്കാരുടെ വൻ തിരക്കാണ്.... ഇത് അവർ പറഞ്ഞവയാണ്. അതുകൊണ്ട് നമുക്ക് ജോമോനെ ഉടനെ പ്രതീക്ഷിക്കണ്ട... മാത്രമല്ല ജോമോനെ വരുത്താതിരുന്നാൽ ആ തലവേദന നമുക്ക് ഒന്ന് ഒഴിഞ്ഞു കിട്ടും... നമ്മുടെ പക്കലുളള തെളിവുകളുമായി നാം മുന്നോട്ട് പോകുക... ജോമോൻ ബോധമററ് വീണതിൽ മാതാപിതാക്കളുടെ കൊലപാതകം നടന്നു എന്നത് ഉറപ്പാണ്... രണ്ടാമത് പ്രതി കുററം സമ്മതിച്ചിരിക്കുന്നു...
തടസ്സം നാട്ടുകാരാണ്...അവരെ ബോദ്ധ്യപ്പെടുത്താൻ ഐഡിയ കണ്ട് പിടിക്കുക... അതോടെ ക്ലിയർ... Hurry up..."
അത് കേട്ട ഡിറ്റക്ടീവ് ബാററൺബോസ്: "സബ് ഇൻസ്പെക്ടർ ഗോപിനാഥ്...ഈ 🐕 നായ്ക്കളെ വീട്ടിനകത്തേക്ക് കൊണ്ട് പോകൂ..."
പോലീസ് സംഘം ജാഗ്രതയായി... പോലീസ് നായ്ക്കളെ വീട്ടിനകത്ത് വിട്ടു.
നായ്ക്കൾ ഓടി ബെഡ് റൂമിൽ പോയി... ബെഡ് മണപ്പിച്ചു...
പിന്നെ കുരച്ചു... പിന്നെ വീടിന് പുറത്തിറങ്ങി മേനോൻ്റെ വീട്ടിലേക്ക് ഓടി...
(തുടരും) #📙 നോവൽ #📔 കഥ #🍔 രുചി #🍲 ഇന്നത്തെ രുചി #🕵️♀️ കുറ്റാന്വേഷണ കഥകൾ
5 shares