ShareChat
click to see wallet page
search
വെള്ളിത്തിരയിൽ വേഷങ്ങൾ പകർന്നാടുന്ന മലയാളത്തിന്റെ താരാധിപന് നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ...😍😍 #😍 HBD മമ്മൂട്ടി 😍
😍 HBD മമ്മൂട്ടി 😍 - കോട്ടയം കുഞ്ഞച്ചൻ മുതൽ അംബേദ്കർ വരെ ... വാറുണ്ണി മുതൽ മന്നാടിയാർ വരെ .. ! കഥാപാത്രങ്ങൾ ഏതായാലും ഈ കൈകളിൽ ഭദ്രം . മലയാളത്തിന്റെ നിത്യയൗവ്വനത്തിന് പിറന്നാൾ ആശംസകൾ ... - ShareChat