Rexxx
691 views • 11 days ago
“കാവുണരുമ്പോൾ നാടുണരും…
ചെണ്ടമുഴങ്ങുമ്പോൾ വിശ്വാസമുണരും…
തുലാം പത്ത് പിറക്കുമ്പോൾ മലബാറിന്റെ മണ്ണിൽ വീണ്ടും ദൈവക്കോലങ്ങൾ ഇറങ്ങിവരും…
ഇത് വെറുമൊരു ഉത്സവമല്ല, തലമുറകൾ നെഞ്ചിലേറ്റിയ പാരമ്പര്യത്തിന്റെ പത്താമുദയമാണ്.”
നാളെ മുതൽ ഉറക്കമില്ലാത്ത രാത്രികൾ വന്നെതുകയാണ് ഒരു തെയ്യക്കാലത്തെ വരവേൽക്കാൻ..🙏
#🌳 എന്റെ നാട്ടിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ #theyyam #തെയ്യ പ്പ്രാന്ത് #kannur
10 shares