ShareChat
click to see wallet page
search
റിപ്പബ്ലിക് ദിനം ഇങ്ങെത്തി മക്കളേ... ഈ ഒരു ദിവസം ഒരു ഭാരതീയൻ എന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും തോന്നുന്ന അഭിമാനം ഒട്ടും ചെറുതല്ല. ഇന്ന് ഈ ഷെയർചാറ്റ് തറവാടും ഭാരതത്തിന്റെ തനതായ വർണ്ണങ്ങൾ കൊണ്ട് നിറയട്ടെ. നിങ്ങൾക്കായ് കാരണവർ ഒട്ടേറെ റിപ്പബ്ലിക് ദിന സ്റ്റിക്കറുകളും ഫിൽറ്ററുകളും ഒരുക്കിയിട്ടുണ്ട് കേട്ടോ. ഇവ ഉപയോഗിച്ച് മോഷൻ വീഡിയോകളും ഷെയർചാറ്റ് ക്യാമറ വീഡിയോസും ഉണ്ടാക്കി കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ അല്ലേ? ഈ തറവാട്ടിലെ എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ !!! #🇮🇳 റിപ്പബ്ലിക് ദിനാശംസകൾ
🇮🇳 റിപ്പബ്ലിക് ദിനാശംസകൾ - ShareChat
00:11