ShareChat
click to see wallet page
search
VIP ക്രിയേറ്റർ ചലഞ്ച് മത്സര നിയമങ്ങൾ #⭐ VIP ക്രിയേറ്റർ ചലഞ്ച്
⭐ VIP ക്രിയേറ്റർ ചലഞ്ച് - ( 1 ് ShareChat VIP O O CREATOR CHALLENGE March 2021 VIP ചലഞ്ച് മത്സരനിയമങ്ങൾ • മത്സരം നടക്കുന്ന ടാഗിൽ മാത്രമേ പോസ്റ്റുകൾ ചെയ്യാൻ പാടുള്ളൂ . • മികച്ച് ഒറിജിനൽ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക് , ഷയർ എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ ടാഗിൽ നിന്നും 3 വിജയികളെ തെരഞ്ഞെടുക്കുന്നതാണ് . ഒരു ക്രിയേറ്ററിനെ ഒരു നിശ്ചിത ആഴ്ചയിൽ ഒരു ടാഗിൽ മാത്രമേ വിജയിയായി ഫീച്ചർ ചെയ്യാൻ കഴിയുകയുള്ളൂ . • നിലവിൽ ബാഡ്ജ് ലഭിച്ച് ക്രിയേറ്റർ ഒന്നിൽ കൂടുതൽ ടാഗിൽ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ബാഡ്ജ് ഉള്ള ടാഗ് മാത്രമേ പരിഗണിക്കുകയുള്ളൂ . • ബാഡ്ജ് ലഭിക്കാത്ത ക്രിയേറ്റർ ഒന്നിൽ കൂടുതൽ ടാഗിൽ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഏറ്റവും കൂടുതൽ ലൈക് , ഷയർ എന്നിവ ലഭിച്ച് ടാഗ് മാത്രമേ പരിഗണിക്കുകയുള്ളൂ . . - VIP ചലഞ്ചിൽ ഒരു ക്രിയേറ്ററിനെ ആകെ രണ്ടു തവണ മാത്രമേ വിജയിയായി തെരഞ്ഞെടുക്കുകയുള്ളൂ . ഡ്യൂപ്ലിക്കേറ്റ് പോസ്റ്റുകൾ പരിഗണിക്കുകയില്ല . വിജയികളെ തെരഞ്ഞെടുക്കുന്നതിൽ അന്തിമ തീരുമാനം ഷെയർചാറ്റിനായിരിക്കും . 1 - ShareChat