#💔 മോഡൽ മരിച്ചു ; സ്വകാര്യ ഭാഗങ്ങളിൽ മുറിവ്
ഖാസിം എന്നു പേരുള്ള യുവാവിനൊപ്പമായിരുന്നു ഖുശ്ബു താമസിച്ചിരുന്നത്. ഉജ്ജയിനില്‍ നിന്ന് ഭോപ്പാലിലേക്ക് പോകും വഴി ഖുശ്ബുവിന്‍റെ ആരോഗ്യം മോശമായെന്നും ഖുശ്ബു അബോധാവസ്ഥയിലായതോടെ ഖാസിം സ്ഥലം വിട്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
മൂന്നു ദിവസങ്ങള്‍ക്കു മുൻപ് ഇയാള്‍ ഖുശ്ബുവിന്‍റെ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഞാൻ മുസ്‌ലിം ആണ് നിങ്ങളുടെ മകള്‍ എനിക്കൊപ്പമാണുള്ളത്, പക്ഷേ പേടിക്കേണ്ടതില്ല, അവളെ ഞാൻ ഉജ്ജയിനിലേക്ക് കൊണ്ടു പോകുന്നുവെന്നാണ് അയാള്‍ പറഞ്ഞത്. ഖാസിം നല്ല പയ്യനാണെന്ന് ഖുശ്ബുവും ലക്ഷ്മിയോട് പറഞ്ഞിരുന്നു. ഭോപ്പാലിലെ പരസ്യ മേഖലയില്‍ അറിയപ്പെടുന്ന മോഡലായിരുന്നു ഖുശ്ബു. ആയിരക്കണക്കിന് പേരാണ് ഖുശ്ബുവിനെ സമൂഹമാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നത്. പൊലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


