ShareChat
click to see wallet page
search
സ്നേഹനിറഞ്ഞ ഒരു നല്ല ദിവസം ആയിരിക്കട്ടെ ഇന്നും എന്നും സ്നേഹം നിറഞ്ഞ പുഞ്ചിരിയൽ വിടരട്ടെ നിൻ പുലരി നിന്റെ പുലരിയിൽ നീ നോക്കുന്നതെലാം സൂര്യ കിരണങ്ങൾ കൊണ്ട് പ്രകാശ പൂർണമാകട്ടെ ❤️ഒത്തിരി സ്നേഹത്തോടെ ഒരുപാട് ഇഷ്ടത്തോടെ എന്നും എന്റെ സ്നേഹം നിനക്ക് മാത്രം ❤️ #💖 സ്നേഹാശംസകൾ #🙂 ശുഭദിനം #🌞 ഗുഡ് മോണിംഗ് #💝 ആശംസകള്‍
💖 സ്നേഹാശംസകൾ - ShareChat
00:55