ShareChat
click to see wallet page
search
#😱 വീണ്ടും സ്ഫോടനം! പോലീസ് സ്റ്റേഷനിൽ പൊട്ടിത്തെറി, നിരവധി മരണം; ഞെട്ടലിൽ നാട് ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനില്‍ വൻ സ്ഫോടനം; 7 മരണം, 20 പേര്‍ക്ക് പരിക്ക്, 5 പേരുടെ നില ഗുരുതരം. ശ്രീജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തില്‍ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തില്‍ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍‌ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരില്‍ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീല്‍ദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. #📰ബ്രേക്കിങ് ന്യൂസ്
😱 വീണ്ടും സ്ഫോടനം! പോലീസ് സ്റ്റേഷനിൽ പൊട്ടിത്തെറി, നിരവധി മരണം; ഞെട്ടലിൽ നാട് - Ninju Ninju - ShareChat