ShareChat
click to see wallet page
search
1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായത്. തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശങ്ങളും ചേർന്നാണ് ഐക്യകേരളം എന്ന സ്വപ്നം പൂവണിഞ്ഞത്. പ്രകൃതിരമണീയതയാൽ അനുഗ്രഹീതമായ കേരളം "ദൈവത്തിൻ്റെ സ്വന്തം നാട്" എന്നാണ് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഏതൊരു മലയാളിക്കും ഈ ദിനം അഭിമാനകരമാണ്, അതുകൊണ്ട് ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഷെയർ ചാറ്റിൽ ഉള്ള എല്ലാ സുഹൃത്തുക്കൾക്കും ഫോളോവേഴ്സിനും എന്റെ വ്യക്തിപരമായ പേരിലും ദി ഹാപ്പി ഫാമിലി ഗ്രൂപ്പിന്റെ പേരിലും സ്നേഹത്തിൻ്റെയും ഒത്തൊരുമയുടെയും 69 മത് കേരളപ്പിറവി ആശംസകൾ നേർന്നു കൊള്ളുന്നു. #💞 നിനക്കായ് #കേരളപ്പിറവി ആശംസകൾ #😍കേരളപ്പിറവി ആശംസകൾ
💞 നിനക്കായ് - Bdlanlnnil @ovoocuecb வூவி ஹுவிவி (1 Bdlanlnnil @ovoocuecb வூவி ஹுவிவி (1 - ShareChat