ShareChat
click to see wallet page
search
ഓർമ്മയുണ്ടോ 😍 കുട്ടിക്കാലത്ത് ഈ ഉറുമ്പുകളെയും വക വയ്ക്കാതെ, മാവുകളിൽ വലിഞ്ഞു കയറി, കടി കൊണ്ട് മാങ്ങാ പറിച്ചു, ഉപ്പും മുളകും കൂട്ടി കഴിച്ചു, പച്ചവെള്ളവും കുടിച്ചു വയറു നിറച്ച ഒരു പഞ്ഞക്കാലം 😍😍 #എന്റെ കുട്ടിക്കാലം 😇 #ഉറുമ്പ് 🐜 #ഉപ്പ്കൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു ഇപ്പോഴാ കഥകളെല്ലാം അപ്പടി മറന്നു ഓത്ത് പള്ളിയില്ലന്ന് നമ്മൾ #പഴയ കാല ഓർമ്മകൾ
എന്റെ കുട്ടിക്കാലം 😇 - 0660| dmig [1gn [[[b 9;~&4hy 0660| dmig [1gn [[[b 9;~&4hy - ShareChat