ShareChat
click to see wallet page
search
#muthnabi💚 #Ente muthNabi(sw) 😍💚❤️ #muthnabi #🛐 മുത്ത്നബി #allah 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *കഠിന പരിശീലനം* അബൂയസീദുൽ ബിസ്താമീ (റ) തങ്ങളോട് ആരോ ചോദിച്ചു: അങ്ങയുടെ ആത്മീയ വഴിയിലെ കഠിനാദ്ധ്വാനങ്ങളെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞ് തരണം. മഹാനവർകൾ പറഞ്ഞു: വലിയ കഠിനാദ്ധ്വാനത്തെ കുറിച്ച് പറഞ്ഞാൽ നിങ്ങൾക്കത് കേൾക്കാൻ പോലും സാദ്ധ്യമാവില്ല. (അത്രയും ഗൗരവമാണത്) ചെറിയ കഠിനാദ്ധ്വാനങ്ങളിൽ നിന്ന് ഒരെണ്ണം പറയാം: ഒരിക്കൽ ഞാൻ എന്റെ ശരീരത്തോട് ആത്മീയ വഴിയിലെ ഒരു ജോലി കൽപിച്ചിട്ട് ശരീരം എന്റെ കൽപനയെ അനുസരിച്ചില്ല. (ആ കർമ്മം എന്റെ ശരീരം ഏറ്റെടുത്തില്ല) അക്കാരണത്താൽ ഒരു കൊല്ലത്തേക്ക് ഞാൻ എന്റെ ശരീരത്തിന് വെള്ളം നൽകിയില്ല. (ഒരു വർഷം പൂർണ്ണമായും ഞാൻ വെള്ളം കുടിച്ചില്ല) 👉🏼 ഇത്രയും കഠിനമായ പരിശീലനങ്ങളിലൂടെയാണ് മഹാത്മർ അല്ലാഹുﷻവിലേക്കുള്ള മാർഗത്തിൽ മുന്നേറിയത്. വിട്ടുവീഴ്ച്ചയില്ലാത്ത പരിശീലനങ്ങളിലൂടെ അവർക്ക് സ്വന്തം ശരീരങ്ങളെ മെരുക്കിയെടുക്കാൻ സാധിച്ചു. നാം ശരീരത്തിന്റെ ആഗ്രഹങ്ങൾക്ക് വശംവദരാകുകയും അടിമപ്പെടുകയും ചെയ്യുന്നതിനാൽ നമ്മുടെ ശരീരങ്ങൾ വിജയത്തിലേക്കുള്ള വഴിയിൽ കടുത്ത വിലങ്ങുകളായി മാറുന്നു. *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html