"നാണമില്ലേടോ? നിങ്ങളുടെ വീട്ടിലും അമ്മയും അച്ഛനുമില്ലേ?" ധർമേന്ദ്രയുടെ വീടിനു മുന്നിൽ തടിച്ചുകൂടിയ പാപ്പരാസികളോട് സണ്ണി ഡിയോൾ | Dharmendra
നടൻ ധർമേന്ദ്രയുടെ വസതിക്ക് മുന്നിൽ തടിച്ചു കൂടിയ പാപ്പരാസികളോട് പൊട്ടിത്തെറിച്ച് മകനും നടനുമായ സണ്ണിഡിയോൾ. 10 ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞു ധർമേന്ദ്ര ബുധനാഴ്ച വീട്ടിൽ മടങ്ങിയെത്തിയിരുന്നു. Dharmendra