#🙏🏻 പൂജവെയ്പ്പ് 📚
പൂജ വെപ്പിനുള്ള ശുഭമുഹൂർത്തം സാധാരണയായി 5:00 മുതൽ 7:00 വരെ ആണെന്നും ജോതിഷികള്‍ പറയുന്നു. ക്ഷേത്രങ്ങളില്‍ മാത്രം അല്ല, സ്വന്തം വീട്ടിലും പൂജയ്ക്ക് വെക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയുള്ളവർ അവിടെയോ പരമാവധി ശരീര, മനഃശുദ്ധിയോടെ വേണം പൂജവെക്കാന്‍. ആയുധപൂജ ഒക്ടോബർ 30-ന് വൈകിട്ട് നടത്തണം. ദശമി തിഥി ഉദയം മുതൽ കുറഞ്ഞത് ആറ് നാഴികയെങ്കിലും ഉള്ള ദിവസമാണ് പൂജയെടുപ്പിനും വിദ്യാരംഭത്തിനും ആചരിക്കേണ്ടത്. ഈ വർഷം, ഒക്ടോബർ 2-നാണ് പൂജയെടുപ്പും വിദ്യാരംഭവും നടക്കുന്നത്. #🙏🏻 നവരാത്രി വ്രതം & പൂജ 🪔 #😍 നവരാത്രി ആശംസകൾ #😇 നവരാത്രി സ്റ്റാറ്റസുകൾ 🪔 #🔎 September 29 Updates