എ കെ ജി സെന്ററിലെ മാറാല പിടിച്ചിരിക്കുന്ന പരാതികൾ പോലീസിന് കൈമാറണം എന്നാണ് വി ഡി സതീശൻ ഇന്നലെ ആവശ്യപ്പെട്ടത്...
ശരിയാണ്....
❗എകെജി സെന്ററിൽ ഒരുപാട് സ്ത്രീകളുടെ കണ്ണീരും കരച്ചിലും പരാതികളും മാറാല പിടിച്ച് കിടക്കുന്നുണ്ട്....❗
നീതികിട്ടാതെ പരിഹാരം കിട്ടാതെ ഒടുങ്ങിപ്പോയ അനേകം പരാതികൾ ഉണ്ട് എകെജി സെന്ററിൽ....
നീതിയും നീയമവും പോലീസ് സ്റ്റേഷനും കോടതിയുമെല്ലാം അവരാണല്ലോ...
ഏതെങ്കിലും ഇരയ്ക്ക് നീതി കിട്ടിയതായിട്ട് നിങ്ങളുടെ അറിവിൽ ഉണ്ടോ...
ഇല്ല.
അനസ്തേഷ്യയുടെ മയക്കത്തിൽ മെഡിക്കൽ കോളേജിൽ വച്ച് സഖാക്കളാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീക്ക് നീതി കിട്ടിയോ....
മരണത്തോട് മല്ലടിച്ച് ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു സ്ത്രീയെ വരെ പീഡിപ്പിക്കണമെന്നുണ്ടെങ്കിൽ സഖാവ് എന്ന് പറയുന്ന ഇവനൊക്കെ എത്രമാത്രം മൃഗമായിരിക്കണം....
ആ പീഡിപ്പിച്ചവനെ സംരക്ഷിക്കുന്നവൻ എത്രമാത്രം ചെകുത്താൻ ആയിരിക്കണം....
എന്തുകൊണ്ടാണ് ഈ സ്ത്രീകൾക്കൊന്നും നീതി കിട്ടാതെ പോയത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ....?
❗ശക്തമായ ഒരു പ്രതിപക്ഷമോ , പിണറായിയുടെ ആളുകളാൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ ഒരാളോ നമ്മുടെ നാട്ടിൽ ഇല്ലാതെ പോയതുകൊണ്ടാണ്...❗
സ്വപ്ന സുരേഷ് ആരുമായിക്കൊള്ളട്ടെ പക്ഷേ അവരെ രാത്രികാലങ്ങളിൽ നിരന്തരം വിളിച്ച് അശ്ലീല മെസ്സേജുകൾ അയച്ച് ശല്യം ചെയ്യുന്ന മൂത്ത സഖാക്കളെ കുറിച്ച് അവർ ഈ പൊതുസമൂഹത്തിന്റെ മുൻപിൽ പല പ്രാവശ്യം പരാതി പറഞ്ഞു.... ആരെങ്കിലും അവരുടെ പരാതികൾ കേൾക്കുകയോ അവരുടെ കൂടെ നിൽക്കുകയോ അവർക്ക് നീതി വാങ്ങികൊടുക്കുകയോ ചെയ്തോ....?
ഇല്ല.
അന്ന് അവരുടെ പരാതി ഏറ്റെടുത്ത് അവരുടെ കൂടെ നിന്നിരുന്നെങ്കിൽ ഇന്ന് അരഡസൺ സഖാക്കൾ എങ്കിലും ജാമ്യത്തിൽ നടന്നേനെ...
❗ഇവിടെ രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങിയതും, ഇരക്ക് വേണ്ടി കേസ് കൊടുത്തതും സഖാകളാണെന്നോർക്കണം...❗
അവസരങ്ങളെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ നിങ്ങൾക്കറിയില്ല സതീശൻസേട്ടാ...
അതാണ് കോൺഗ്രസിന് സംഭവിച്ച അപചയം....
സഖാക്കൾ ചെയ്യുന്ന കൊള്ള ആയിക്കോട്ടെ കൊലപാതകം ആയിക്കോട്ടെ പീഡനങ്ങൾ ആയിക്കോട്ടെ എന്ത് കേസ് ആയാലും മാപ്രകൾ എന്തുകൊണ്ടാണ് കോലും കൊണ്ട് ഗോവിന്ദന്റെ അടുത്തേക്ക് ചോദിക്കാൻ ചെല്ലാത്തത്...
പോയി പണിനോക്കെടാ മയിലുകളെ എന്ന് അയാൾ പറയും...
അദ്ദാണ്....
എ കെ ജി സെന്ററിൽ അനേകം സ്ത്രീകളുടെ പരാതികൾ പൊടിപിടിച്ച് കിടക്കുന്നുണ്ട് എന്നല്ലേ സതീശൻസേട്ടാ പറഞ്ഞത്....
അതിനെക്കുറിച്ച് പോലീസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സതീശൻസേട്ടൻ തെരുവിലേക്ക് ഇറങ്ങ്....
കൂടെ രമേശ്സേട്ടനും ഇറങ്ങട്ടെ....
മുരളിസേട്ടനെയും ഉണ്ണിത്താസാത്താനേം വിളിച്ചോ....
കെ പീ ചീ ച്ചി പ്രസിഡന്റിനോടും ഇറങ്ങാൻ പറ....
വിയർപ്പിന്റെ അസുഖമുള്ള മറ്റ് കദർധാരികളെയും വിളിച്ചോ....
അല്ലാതെ മൈക്കിന്റെ മുമ്പിൽ ഷൈൻ ചെയ്യാൻ വേണ്ടി വീരവാദം പറഞ്ഞിട്ട് കാര്യമില്ല....
ഫാൻസുകൾക്ക് കാർഡ് ഇറക്കാൻ വേണ്ടി തീപ്പൊരി ഡയലോഗ് പറഞ്ഞിട്ടും കാര്യമില്ല...
ആദ്യം നിങ്ങൾ തെരുവിലേക്ക് ഇറങ്ങ്...
ഒന്ന് വിയർക്കട്ടെ
നിങ്ങളുടെ വടിപോലത്തെ കദർ ഒന്ന് ചുളിയട്ടെ...
നിങ്ങൾ ഇറങ്ങിയാൽ അണികളും ഇറങ്ങും....
കൂടെ ജനങ്ങളും ഇറങ്ങും....
കണ്ണൂർകാരൻ 🚩🚩🚩🚩🚩 #🗳️ രാഷ്ട്രീയം #🔵 യുഡിഎഫ് #🔵 കോൺഗ്രസ്സ് #🔴 എൽഡിഎഫ് #🔴 ‘ഗര്‍ഭിണിയായപ്പോഴും ബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി'; രാഹുലിനെതിരെ ഗുരുതര ആരോപണം


