ShareChat
click to see wallet page
search
𝗖𝗔𝗦𝗘 𝗗𝗔𝗜𝗥𝗬(𝗖𝗛𝗔𝗣𝗧𝗘𝗥-𝟭) ഈ കഥയും കഥപത്രങ്ങൾ സങ്കൽപ്പികം മാത്രം ആണ്.                       𝗡𝗜𝗚𝗛𝗧 𝗞𝗜𝗟𝗟𝗘𝗥                             𝗣𝗔𝗥𝗧 -𝟬𝟴 ഇല്ല.അജ്മൽന്റെ ബോഡിയിൽ ഉള്ളത് പോലെ തന്നെ ഉള്ള പറ്റാൻ തന്നെയാണ് കില്ലാർ ഇവിടെ യൂസ് ചെയ്തേക്കുന്നത്.പിന്നെ നമ്മുക്ക് അന്ന് അജ്മൽന്റെ ബോഡിയുടെ അടുത്തെന്ന് വേറെ ഒരു ബ്ലഡ് സാമ്പിൾ കിട്ടിയറുന്ന്.ഇവിടെ അങ്ങനെ ഒന്നും ഇല്ല. ഓക്കേ ആമിന. സാർ ആമിന പോയി കഴിഞ്ഞപ്പോൾ തന്നെ വിനായക് വന്നിട്ട് അറ്റൻഷനായി നിന്നതിന് ശേഷം വിളിച്ചു എന്താ വിനായക്? ഇവിടെന്ന് ഇപ്പൊ കിട്ടിയ നമ്പർ സൈബർ സെല്ലിലെ ആരതിയെ വിളിച്ചു ട്രൈസ് ചെയ്യാൻ പറഞ്ഞട്ടുണ്ട്.പിന്നെ നീലേഷരം പേലിസ് സ്റ്റേഷനിൽ നിന്ന് വിളിച്ചട്ടുണ്ടായിരുന്നു.അവര് നമ്മൾ കൊടുത്ത ഗോപിയുടെ അഡ്രെസ്സ്ൽ അന്വേഷിച്ചിരുന്നു ഇരുന്നു. ഓക്കേ എന്നിട്ട് എന്ത് പറഞ്ഞു വിനായക്? സാർ ഈ ഗോപി ഒരു മാസം മുൻപ് അറ്റാക്ക് വന്നു മരിച്ചു എന്ന്? What? മരിച്ച ആളുടെ പേരിൽ എങനെ സീം എടുക്കുന്നത്? സീം എടുക്കണം എങ്കിൽ ഫോട്ടോ എടുക്കണ്ടേ? സാർ ഈ ഗോപിയുടെ ഫോൺ ഒന്നര മാസം മുൻപ് മോഷണം പോയി എന്ന് പറഞ്ഞു സ്റ്റേഷനിൽ പരാതി ഉണ്ടായിരുന്നു എന്ന്. അന്ന് എന്നിട്ട് സീം ബ്ലോക്ക് ആക്കിയില്ലേ? ഇല്ലന്നാണ് പറഞ്ഞത്? ബെസ്റ്റ്.വിനായക് ബന്ധുക്കളോട് സംസാരിച്ച ശേഷം ബോഡി പോസ്റ്റ്‌മാർട്ടത്തിന് അയച്ചേക്ക്. ഓക്കേ സാർ. എന്നിട്ട് വിനായക് വാ നമ്മുക്ക് ഒന്ന് അജ്മൽന്റെ വീട് വരെ പോകാം. ഓക്കേ സാർ. ഡോക്ടർ രവിന്ദ്രന്റെ ബോഡി പോസ്റ്റ്മാർട്ടത്തിന് അയച്ച ശേഷം റോയി വിനായക് കുടി അജ്മൽന്റെ വീട്ടിലോട്ട് പോയി..റോയിയുടെ വണ്ടി ആ വീട്ന്റെ മുറ്റത്ത്‌ വന്ന് നിന്നു.റോയി വിനയ്ക് കുടി വണ്ടിയിൽ നിന്ന് ഇറങ്ങി വിനായക് ആ വീട്ന്റെ കോണിങ് ബെല്ല് അടിച്ചു. അജ്മൽന്റെ ഉപ്പ വന്ന് ഡോർ തുറന്നു. കയറി ഇരിക്ക് സാർ. ആ ഉപ്പ റോയിയെ വിനയ്ക്നെ കണ്ടപ്പോൾ പറഞ്ഞു.അവര് ആ കസേരയിൽ കയറി ഇരുന്നു. ഞങ്ങൾ ഒന്ന് രണ്ട് കാര്യങ്ങൾ അറിയാൻ വേണ്ടി ആണ് വന്നത്? റോയി ഇരുന്ന ശേഷം പറഞ്ഞു. എന്താണ്ന്ന് വെച്ചാൽ ചോദിച്ചോളൂ സാർ. അജ്മൽന്റെ വൈഫ് ഇവിടെ ഇല്ലേ? ഉണ്ട് സാർ. അവരെ കുടി ഒന്ന് വിളിക്കോ? വിളിക്കാം സാർ അതും പറഞ്ഞു ആ ഉപ്പ അകത്തേക്ക് പോയി. അജ്മൽന്റെ ഭാര്യയും ആയി പുറത്തേക്ക് വന്നു. നിങ്ങളുടെ എല്ലാം അവസ്ഥ എനിക്ക് ഊഹിക്കാൻ പറ്റും.ഈ അവസ്ഥയിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ എനിക്ക് വിഷമം ഉണ്ട് പക്ഷെ വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് ആണ്. അജ്മൽന്റെ വൈഫ് കുടി പുറത്തേക്ക് വന്ന് കഴിഞ്ഞപ്പോൾ റോയി പറഞ്ഞു. കുഴപ്പം ഇല്ല സാർ എന്തായാലും ചോദിച്ചോളൂ.ഇത് നിങ്ങളുടെ ജോലി അല്ലെ. റോയി പറഞ്ഞു കഴിഞ്ഞപ്പോൾ അജ്മൽന്റെ ഉപ്പ പറഞ്ഞു. ഓക്കേ ഈ അജ്മൽന് ശത്രുകൾ ആരെങ്കിലും ഉണ്ടോ? ഇല്ല സാർ അവൻ അങ്ങനെ ആരെയും ദ്രോഹിക്കാൻ പോയിട്ടില്ല.അവൻ എല്ലാവർക്കും ഉപകരി ആയിരുന്നു. റോയിയുടെ ചോദ്യത്തിന് ആ ഉപ്പ മറുപടി പറഞ്ഞു. അജ്മൽ മരിച്ച ദിവസവോ? അല്ലങ്കിൽ അതിന് മുൻപ് ഉള്ള ദിവസങ്ങളിലോ? അജ്മൽന്റെ മുഖത്ത് എന്തങ്കിലും ഭയാവോ? മറ്റോ ഉണ്ടായിരുന്നോ? സ്വഭാവത്തിൽ എന്തങ്കിലും വിത്യാസം അങ്ങനെ എന്തങ്കിലും? ആ ഉപ്പ മറുപടി പറഞ്ഞു കഴിഞ്ഞപ്പോൾ വിനായക് ചോദിച്ചു ഇല്ല. ഇക്ക പഴയ പോലെ തന്നെ ആയിരുന്നു ആ ദിവസങ്ങളിൽ എല്ലാം. വിനായക്ന്റെ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് അജ്മൽന്റെ ഭാര്യ ആയിരുന്നു. വിനായക് വാ പോകാം. അതും പറഞ്ഞു റോയി വിനായക് അവിടെന്ന് എഴുന്നേറ്റ്? ആ ഒരു കാര്യം കുടി എഴുന്നേറ്റ ശേഷം റോയി പറഞ്ഞു എന്തായിരുന്നു സാർ? ആ ഉപ്പ ചോദിച്ചു അജ്മൽ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് പതിവിൽ കൂടുതൽ കോള്കൾ വരാറുണ്ടായിരുന്നോ? ഉണ്ടായിരുന്നു സാർ അത് ആരാണ് വിളിക്കുന്നത് എന്ന് അറിയോ? ഇക്കാന്റെ അടുത്ത് ചോദിച്ചപ്പോ പഴയ ഒരു ഫ്രണ്ട് ആണ് എന്നാണ് പറഞ്ഞത്? ഓക്കേ. എന്ന ശെരി. അതും പറഞ്ഞു ഇരുവരും അവരുടെ വണ്ടിയുടെ അവിടെ എത്തി. വിനായക് വണ്ടിയുടെ അവിടെ എത്തിയപ്പോൾ റോയി വിളിച്ചു സാർ ആരതിയെ വിളിച്ച് അജ്മൽന്റെ കോൾ ഡിറ്റയാൾസ് എടുക്കണം. ആ പഴയ ഫ്രണ്ട് ആരാണ് എന്ന് അറിയണം. ഓക്കേ സാർ. അതും പറഞ്ഞു അവര് വണ്ടിയിൽ കയറി. വണ്ടി സ്റ്റാർട്ട് ആക്കുന്നതിന് മുൻപ് റോയിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. കമ്മീഷണർ ഓഫിസിൽ നിന്ന് ആണല്ലോ വിനായക് അതും പറഞ്ഞു കൊണ്ട് റോയി ആ കോൾ അറ്റൻഡ് ചെയ്തു. ഹലോ സാർ റോയി ഇന്ന് വൈകുന്നേരത്തിനുള്ളിൽ താൻ എന്റെ ഓഫിസിൽ എത്തിയിരിക്കണം. ഓക്കേ സാർ അതും പറഞ്ഞു ആ കോൾ കട്ട് ചെയ്തു. വിനായക് നമ്മുക്ക് തൃശൂർ കമ്മീഷണർ ഓഫിസിലോട്ട് പോകാം. വിനായക്നോട്‌ അതും പറഞ്ഞു ഇരുവരും കമ്മീഷണർ ഓഫിസിലോട്ട് എത്തി. കമ്മീഷണർ കണ്ട ഇരുവരും സെല്യൂട്ട് അടിച്ചു. എന്തായിരുന്നു സാർ വിളിപ്പിച്ചത്? റോയി കമ്മീഷണറോട് ചോദിച്ചു എന്തായി നിങ്ങളുടെ അന്വേഷണം? നടന്നു കൊണ്ട് ഇരിക്കുന്നു സാർ നിങ്ങളെ അസിസ്റ്റന്റ് ചെയ്യാൻ ഒരാള് കുടി ജോയിൻ ചെയ്യുന്നുണ്ട്. ആരാണ് സാർ? Si മുഹമ്മദ്‌ ആരിഫ് സാർ ഒരു സ്റ്റേഷനിൽ രണ്ട് Siയോ? ഓൾ റെഡി വിനയ്ക് ഉണ്ട് എന്നെ അസിസ്ന്റ് ചെയ്യാൻ. പിന്നെ എന്തിനാണ് സാർ അയാൾ ഹോം മിനിസ്റ്റർടെ പെങ്ങടെ മോൻ ആണ്. മിനിസ്റ്റർടെ പ്രേത്യേക ഓർഡർ ആണ്. ഓക്കേ സാർ അങ്ങനെ സെല്യൂട്ട് അടിച്ചു അവര് പുറത്ത് ഇറങ്ങി. സാർ ഈ മാർഡർ ആയിട്ട് എന്തങ്കിലും രാഷ്ട്രീയ ബന്ധം ഉണ്ടാവോ? പുറത്ത് ഇറങ്ങിയപ്പോൾ വിനയ്ക് ചോദിച്ചു? തനിക്ക് എന്താ അങ്ങനെ തോന്നാൻ കാരണം? അല്ല സാർ ഹോം മിനിസ്റ്റർ പെങ്ങടെ മോനെ തന്നെ അസിസ്റ്റ് ചെയ്യാൻ അയക്കുന്നു അത് കൊണ്ട് ഒരു സംശയം. അങ്ങനെ ആയിരുന്നങ്കിൽ മിനിസ്റ്റർ ആരിഫ്നെ ആയിക്കില്ലയിരുന്നു. അത് എന്താ സാർ അങ്ങനെ? തനിക്ക് ഈ ആരിഫ് ആരാണ് എന്ന് മനസ്സിൽ ആയില്ല. ഇല്ല സാർ.                                                  തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക                       ✍️𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦                                    #നോവൽ #തുടർകഥ #തുടർ കഥ #📙 നോവൽ #നോവൽ #❤ സ്നേഹം മാത്രം 🤗