*💖ഷഹാനയുടെ പ്രിയൻ💖*
മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.
*✍️മുഹമ്മദ് ബിനാസ്*
𝗣𝗔𝗥𝗧 -𝟯𝟳
അത്യാവശ്യം അറിയാം പറയുന്നത് മനസ്സിൽ ആകും. പിന്നെ കുറച്ചു തിരിച്ചു പറയാനും അറിയാം.
ചോട്ടു ആദ്യം പറഞ്ഞത് എന്താ എന്ന് എങനെ എന്ന് ഒന്ന് ചോദിച്ചേ?
അതും പറഞ്ഞു ഷിയാസ് ഇക്ക ഫോൺ ലൗഡ്സ്പീക്കർൽ ഇട്ടു.
भाई ने पहले क्या कहा?(ഭായ് നെ പേഹലെ ക്യാ കഹാ?)
शिया भाई कहाँ हैं?(ഷിയാസ് ഭായ് കഹാ ഹേ?)
എന്ന് വെച്ച എന്താ ഷാന
നിങ്ങൾ ഇപ്പൊ എവിടെ ആണ് എന്ന്?
ചോട്ടു ഞാൻ കോഴിക്കോട് ആണ്.
क्या आप कल काम पर आएंगे?(ക്യാ ആപ്പ് കാൽ കം പാർ അയാഗേ?)
ഞാൻ രണ്ട് ദിവസത്തെക്ക് ലീവ് ആണ് എന്ന് ഹിന്ദി പറഞ്ഞക്ക് ഷാന
नहीं भाई, मैं दो दिन की छुट्टी पर हूँ।(നെഹി ഭായ്,മെയിൻ ദോ ദിൻ കി ചുട്ടി പേർ ഹുൺ)
ഞാൻ അത് പറഞ്ഞപ്പോൾ തന്നെ തിരിച്ചു മറുപടി പറയുന്നതിന് മുൻപ് തന്നെ ഷിയാസ് ഇക്ക ആ കോൾ കട്ട് ചെയ്തു.
ഇവന്മാര് പറയുന്നത് മനസ്സിൽ ആക്കാൻ ഭയങ്കര പാട് ആണ്.ഇവന്മാരുടെ ഒപ്പം എല്ലാം പിടിച്ചു നിക്കുന്ന എന്നെ സമ്മതിക്കണം.
കോൾ കട്ട് ആക്കിയ ശേഷം ഷിയാസ് ഇക്ക പറഞ്ഞു.
वह कौन है, शिया?(വഹ് കൺ ഹേയ്?)
കോൾ കട്ട് ചെയ്തപ്പോൾ തന്നെ ഞാൻ ചോദിച്ചു?
എന്ത്? വെല്ല്യ മലയാളത്തിൽ പറയ ഡി പെണ്ണെ.
ഇപ്പൊ വിളിച്ചത് ആരാണ് എന്ന്?
പേര് ഹിരൺ ഞാൻ വർക്ക് ചെയ്യുന്ന ഹോട്ടലിലെ കിച്ചൺ ഹെൽപ്പർ ആണ്.
അതെ സമയം ആ വീട്ടിലെ ഹോളിൽ.
മോളെ ഫർസാനെ ആരെങ്കിലും വന്നിട്ട് ഉണ്ടോ? ആരുടെയോ ശു പുറത്ത് കിടപ്പുണ്ടല്ലോ?
വന്നപ്പോൾ തന്നെ ഉപ്പ ഫർസാന ഏടത്തിയോട് ചോദിച്ചു.
ഷിയാസ് വന്നിട്ട് ഉണ്ട് ഉപ്പ.
ഷിയാസ് എന്തിന് വന്നത് ആണ്?
ചുമ്മ വന്നത് ആണ് എന്ന പറഞ്ഞത്.
എന്നിട്ട് ഓൻ എവിടെ?
മുകളിൽ ഷഹാനയുടെ റൂമിൽ ഉണ്ട്
മുത്ത് ഉണ്ടോ?
ആ ഉണ്ടല്ലോ
അപ്പൊ മുത്ത് ഇന്ന് കോളേജ് പോയില്ലേ?
പോയിട്ട് വന്നായിരുന്നു.ഞാൻ ചോദിച്ചപ്പോ തലവേദന ആണ് എന്ന് പറഞ്ഞു.ഉപ്പക്ക് ചോറ് എടുക്കെട്ടെ.
മുത്ത് ഷിയാസ് കഴിച്ചിരുന്നോ?
ഇല്ല ഉപ്പ.
മോള് ഒന്ന് ഷിയാസ്നെ വിളിക്ക്.
ശെരി ഉപ്പ.
അതും പറഞ്ഞു ഫർസാന ഏടത്തി റൂമിലോട്ട് വന്നു അതെ സമയം എന്റെ റൂമിൽ.
ഷിയാസ് ഇക്ക.
എന്താ ഷാന?
ഞാൻ ഒരു കാര്യം പറയട്ടെ?
ഓ പറയാ ഡോ?
ഷിയാസേ.
എന്റെ ചോദ്യത്തിന് ഷിയാസ് ഇക്ക മറുപടി പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ ഫർസാന ഏടത്തി ഷിയാസ് ഇക്കാനെ വിളിച്ചു.
എന്താ?
ദേ ഉപ്പ വിളിക്കുന്നുണ്ട്.
അതും പറഞ്ഞു ഏടത്തി തയെക്ക് പോയി കൂടെ തന്നെ ഷിയാസ് ഇക്കയും ഇക്കാന്റെ പുറകെ ഞാനും.
ഉപ്പ.
എന്താ ഷിയാസേ ഇപ്പൊ ഇങ്ങോട്ട്?
ഏയ്യ് ഞാൻ ഒന്ന് രണ്ട് ഫ്രണ്ട്സ്നെ കാണാൻ വന്നത് ആണ്.പോകുന്നതിന് മുൻപ് ഷാനയെ കുടി കണ്ടിട്ട് പോകാം എന്ന് ഓർത്തു.
മുത്തേ അനക്ക് തലവേദന ആണ് എന്ന് ഫർസാന പറഞ്ഞു.എന്ത് പറ്റി മുത്തേ?
തുടരും
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.
𝗛𝗜𝗡𝗗𝗜:𝗥𝗢𝗛𝗜𝗧𝗛 (രോഹിത് ഭായ്)
𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#❤ സ്നേഹം മാത്രം 🤗 #നോവൽ #തുടർകഥ #തുടർ കഥ #📙 നോവൽ #നോവൽ